Skip to main content

റീ ക്വട്ടേഷൻ ക്ഷണിച്ചു

 

മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള ഐ.സി.ഡി.എസ് മൂവാറ്റുപുഴ, മുവാറ്റുപുഴ അഡീഷണൽ ഓഫീസുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ജി എസ് ടി രജിസ്ട്രേഷനുളള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന ക്വട്ടേഷനുകൾ  സ്വീകരിക്കുന്നതല്ല. അടങ്കൽ തുക :80,000. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി,സമയം: സെപ്റ്റംബർ 15 ഉച്ചയ്ക്ക് രണ്ടു വരെ.

date