Skip to main content

പ്രത്യേക ധനസഹായം സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അപേക്ഷ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസം - ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുളള 2023-24 വര്‍ഷത്തെ പ്രത്യേക ധനസഹായം (സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്)ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ http://www.ssportal.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സെപ്റ്റംബര്‍ 10 വരെ സമര്‍പ്പിക്കാം. 
 

date