Skip to main content

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുളള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ബേക്കറി ആന്‍റ്  കൺഫക്ഷണറി കോഴ്സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു ജയിച്ചിരിക്കണം. താത്പര്യമുളളവര്‍  0484-2558385, 9188133492 നമ്പരില്‍ ബന്ധപ്പെടുക. 

date