Skip to main content

തെങ്ങിൻ തൈകൾ വിൽപനക്ക്

 

ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ  അത്യുല്പാദന ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ലഭ്യമാണ്. 
ഫാമിനോട് ചേർന്നുള്ള സെയിൽസ് സെന്ററിൽ  നിന്ന് തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0484 - 2464941, 9495246121 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date