Skip to main content

ഏവിയേഷന്‍ മാനേജ്മെന്‍റ് ആന്‍റ് ടിക്കറ്റിങ് കണ്‍സള്‍ട്ടന്‍റ് അഡ്മിഷൻ തുടരുന്നു

 

കളമശ്ശേരി ഗവ. വനിത ഐ.ടി.ഐ യിൽ ഐ.എം.സി യുടെ ആഭിമുഖ്യത്തിൽ, പ്ലസ് ടു ബിരുദ യോഗ്യതകൾ ഉളള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ചുരുങ്ങിയ ചെലവിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ഒരു വർഷത്തെ ഏവിയേഷന്‍ മാനേജ്മെന്‍റ് ആന്‍റ് ടിക്കറ്റിങ് കണ്‍സള്‍ട്ടന്‍റ്  കോഴ്സിൽ ഏതാനം സീറ്റുകൾ കൂടി കൂടി ഒഴിവുണ്ട്. 
 താത്പര്യമുളളവർ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് - 8301830093, 8078353431

date