Skip to main content

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  അഭിമുഖം 16ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയ ബിലിറ്റി സെന്‍ററിൽ സെപ്റ്റംബര്‍ 16 ന് രാവിലെ 10 മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  അഭിമുഖം നടത്തും.  യോഗ്യത: +2 (Male), ഐ.ടി.ഐ, ഡിഗ്രി, പി.ജി, എം.ബി.എ, എം.എച്ച്.ആര്‍.എം., ഡിപ്ലോമ, ബി.ടെക്ക് (Male). പ്രായം: 18-35.

താല്‍പ്പര്യമുള്ളവർ സെപ്റ്റംബര്‍   15നകം  emp.ce...@gmail.com എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കുക. ഫോണ്‍ - 0484-2422452, 2427494

date