Skip to main content

യോഗം ഇന്ന് (സെപ്റ്റംബര്‍ 12ന്)

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണാഘോഷവും കാളകെട്ട് മഹോത്സവത്തിന്റെയും നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെയും ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെയും കാളകെട്ട് സമിതി പ്രതിനിധികളുടെയും യോഗം സെപ്റ്റംബര്‍ 12 രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

date