Post Category
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലെ എഞ്ചിനീയറിങ് പോളിമര്‍ ടെക്‌നോളജി കോഴ്‌സില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതിയതായി അപേക്ഷ സമര്‍പ്പിച്ചും പങ്കെടുക്കാം. എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗകാര്‍ക്ക് ഫീസ് ആനൂകൂല്യം ലഭിക്കും. ഫോണ്‍ 9446661515. www.polyadmission.org
date
- Log in to post comments