Skip to main content

ഫ്രീ ഓണ്‍ലൈന്‍ ക്ലാസ്സ്

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ ക്ലാസ്സ് സെപ്റ്റംബര്‍ 16ന് വൈകിട്ട് 7 മുതല്‍ 9 വരെ നടത്തും. പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍ - 9072592412, 9072592416.

date