Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പിന് 2023-24 വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. www.ksb.gov.in മുഖേന നവംബര്‍ 30നകം സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ,് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വീസ് രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ - 0474 2792987.

date