Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് എന്നീ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ് സി/ എസ് റ്റി വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 14, 15 തീയതികളില്‍ രാവിലെ 10.30ന് പ്രവേശനം നടത്തും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം പങ്കെടുക്കാം. ഫോണ്‍- 8547005036, 9447457382, 9446049871.

date