Skip to main content

16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ്

 

കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 16-ാമത് കുട്ടികളുടെ വൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി ജില്ലാ സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി 
ഉപന്യാസ മത്സരം,പ്രോജക്ട് അവതരണം,പെയിന്റിംഗ് മത്സരം,പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോർഡിന്റെ അതാത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേയ്ക്ക് സെപ്റ്റംബർ 20നു മുൻപായി അയച്ചുതരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ അയക്കേണ്ട ഇമെയിൽ ekmdcksbb@gmail.com ഫോൺ 9526803482.

date