Post Category
ഏകദിന ഫാബ്രിക് പെയിന്റിങ് ശിൽപശാല
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഏകദിന ഫാബ്രിക് പെയിന്റിങ് ശിൽപശാല സംഘടിപ്പിക്കുന്നു. ലിക്വിഡ് എംബ്രോയ്ഡറി, പെയിന്റ് ഉപയോഗിച്ചുള്ള എംബ്രോയ്ഡറി വർക്ക്, ഗോട്ട പതി വർക്ക് തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ ശിൽപശാലയിൽ ഉൾപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ
https://bit.ly/asapcspkkmfab ലിങ്കിൽ രജിസ്റ്റർ ചെയ്യുക. മുൻപരിചയം ആവശ്യമില്ല. എല്ലാ സാമഗ്രികളും അസാപ് കേരള നൽകും.ഫോൺ: 9947797719.
date
- Log in to post comments