Skip to main content

ലോക ടൂറിസം ദിനം പരിപാടി 27ന്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജോയ്സ് ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റെ സഹകരണത്തോടെ സെപ്റ്റംബർ 27ന് ലോക ടൂറിസം ദിനം പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ് മുഖ്യാതിഥിയാകും. ജോയ്സ് ഹോട്ടൽസ് ആൻഡ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ വിദഗ്ധർ സെമിനാർ അവതരിപ്പിക്കും.

date