Skip to main content

സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിന്റെ അനുബന്ധ സ്ഥാപനമായ GIFD കണ്ടലയിൽ 2023 - 24 ഒന്നാം വർഷത്തെ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ രണ്ടാം ഘട്ടം സെപ്റ്റംബർ 15 ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ നടത്തും. വിശദ വിവരങ്ങൾക്ക്: 9400006418 ,9048110370.

പി.എൻ.എക്‌സ്4322/2023

date