Skip to main content

വനിതാ കമ്മിഷൻ സിറ്റിംഗ്

വനിതാ കമ്മിഷൻ ജില്ലാതല സിറ്റിംഗ് 18നു രാവിലെ 10 ന് തിരുവല്ല വൈഎംസിഎ ഹാളിലും 20നു ചങ്ങനാശേരി ഇഎംഎസ് ഹാളിലും 23നു കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും നടക്കും.

പി.എൻ.എക്‌സ്4328/2023

date