Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

2023 നവംബർ ഒന്നിലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് ദർബാർ ഹാൾ അലങ്കരിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. തുണികൊണ്ടുള്ള കമാനം (തെർമോകോൾ അക്ഷരങ്ങൾ ഉപയോഗിച്ചു കന്റോൺമെന്റ് ഗേറ്റിലും നോർത്ത് ഗേറ്റിലും - 2 എണ്ണം)ദർബാർ ഹാളിനു മുൻപിലുള്ള കമാനംപ്ലാറ്റ്ഫോംബാക്ഡ്രോപ്പ്ഫ്ളവർ സെറ്റിങ്വിഐപി ചെയർകസേരപ്ലാസ്റ്റിക് ചെയർകൂളർപോഡിയംകാർപറ്റ്നിലവിളക്ക്ക്ലോത്ത് ബാനർ എന്നീ ക്രമീകരണങ്ങളാണ് ഒരുക്കേണ്ടത്. മുദ്രവച്ച ക്വട്ടേഷൻ ഒക്ടോബർ അഞ്ചിനു മുൻപായി ഡെപ്യൂട്ടി സെക്രട്ടറിഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്അനക്സ് 1, ഗവൺമെന്റ് സെക്രട്ടേറിയറ്റ്തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഈ തീയതിക്കു ശേഷം ലഭിക്കുന്ന ക്വട്ടേഷൻ പരിഗണിക്കില്ല.

പി.എൻ.എക്‌സ്4330/2023

date