Skip to main content

താല്പര്യപത്രം ക്ഷണിച്ചു

കേരള നിയമസഭയുടെ 2024 വർഷത്തേക്കുള്ള ഡയറികൾ അച്ചടിച്ച് നൽകുന്നതിനായി നിയമസഭാ സെക്രട്ടേറിയറ്റ് താല്പര്യപത്രം ക്ഷണിച്ചു. താല്പര്യപത്രം സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി സെക്രട്ടറികേരള നിയമസഭതിരുവനന്തപുരം - 695033 എന്ന വിലാസത്തിലോ researchkla@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. വിശദാശങ്ങൾ www.niyamasabha.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ: 0471-2512079, 2512019.

പി.എൻ.എക്‌സ്4361/2023

date