Skip to main content

പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു

 

2018 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി  ഒന്നാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.dhsekerala.gov.in ല്‍ ലഭ്യമാണ്.

                                        പി.എന്‍.എക്‌സ്.3802/18

date