Skip to main content

വോട്ടർമാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

           സംസ്ഥാന ഫാർമസി കൗൺസിൽ 2023 ഡിസംബറിൽ നടത്തുന്ന ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള വോർട്ടർമാരുടെ കരട് പട്ടിക കൗൺസിൽ നോട്ടീസ് ബോർഡിലും www.kspconline.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കരട് പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ ഒക്ടോബർ എട്ടിനു വൈകിട്ട് നാലിനു മുമ്പ് റിട്ടേണിങ് ഓഫീസർ, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് ക്യാമ്പസ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ സമർപ്പിക്കണം.

പി.എൻ.എക്‌സ്4568/2023

date