Post Category
ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി
ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു എസ് എസ് എൽ സി, പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 6235911555, 8590920920
പി.എൻ.എക്‌സ്. 4569/2023
date
- Log in to post comments