Skip to main content

മാലിന്യം തള്ളൽ:  ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച ( സെപ്റ്റംബർ 29)  സിറ്റി പോലീസ് പരിധിയിലെ  ഹാർബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 രാമേശ്വരം ബോട്ട് ഈസ്റ്റ്‌ ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആരശ്ശേരി വീട്ടിൽ പയസി(68)നെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

date