Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ ഗുണഭോക്താക്കള്‍, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സൂക്ഷ്മസംരംഭങ്ങള്‍, ഷീ സ്റ്റാര്‍ട്ട് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥാപനങ്ങളില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടും രേഖകളും വിവരങ്ങളും പ്രധാനപരിശീലനം നല്‍കുന്ന മേഖലയും, ഫാക്കല്‍ട്ടികളുടെ വിവരങ്ങളുംസഹിതം ജില്ലാ കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ക്ക് ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794692.

date