Skip to main content

വാഹന ക്വട്ടേഷന്‍ 

ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വാഹനം (കാര്‍ / ജീപ്പ് ) ഡ്രൈവറോടുകൂടി ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 5 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ക്വട്ടേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്കും ഫോറവും ലഭിക്കുന്നതിനും 0487 2364095, 2364098 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

date