Skip to main content

സ്‌കോള്‍ കേരള ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷ ഹാജരാക്കണം

 

സ്‌കോള്‍ കേരളയില്‍ 2018 -20 ബാച്ച് ഹയര്‍സെക്കന്‍ഡറി കോഴ്‌സ് ഒന്നാം വര്‍ഷ പ്രവേശനത്തിന് പിഴകൂടാതെ ഫീസടച്ച്  ഓണ്‍ലൈയിനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷയും മറ്റ് നിര്‍ദ്ദിഷ്ട രേഖകളും സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫിസില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ, നേരിട്ടോ എത്തിക്കണം.

പി.എന്‍.എക്‌സ്.3826/18

date