Skip to main content

ഇ ടെന്‍ഡര്‍

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലെ
അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെന്‍ഡര്‍ നടപടികളുടെ വിശദവിവരങ്ങള്‍ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പ്രവൃത്തി ദിവസങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നും അറിയാം.

date