Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി കോര്‍പ്പറേഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ എന്ന പദ്ധതിയില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 17 ഉച്ചക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ എറണാകുളം (മേഖല) ഓഫീസ്/ www.lsg.kerala.gov.in  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date