Skip to main content

ഗവേഷണ പഠനത്തിന് അപേക്ഷിക്കാം

ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും 2023-24 സാമ്പത്തികവർഷത്തെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രോപ്പോസൽ തയാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും www.keralawomenscommission.gov.in ൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുപ്രൊപ്പോസലുകൾ ഒക്ടോബർ 26ന് വൈകീട്ട് അഞ്ചിനകം വനിതാ കമ്മീഷന്റെ ഓഫീസിൽ ലഭ്യമാക്കണം. സോഫ്റ്റ്കോപ്പി       ഇ-മെയിൽ ചെയ്യണം.

പി.എൻ.എക്‌സ്4673/2023

date