Skip to main content

സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

 

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി കെൽട്രോൺ സ്റ്റൈപ്പന്റോട് കൂടി സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ നടത്തുന്നു. എസ്എസ്എൽസി യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും, അസൽ സർട്ടിഫിക്കറ്റുകളും സഹിതം പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ 7 നു മുൻപായി ഹാജരാക്കേണ്ടതാണ്. ഫോൺ :0484 2422458

date