Skip to main content

പബ്ലിക് ഹിയറിങ് 27 ന്

അരീക്കാട് ഫ്ലൈ ഓവർ നിർമാണത്തിനായി കോഴിക്കോട് ജില്ലയിലെ  കോഴിക്കോട് താലൂക്കിലെ ചെറുവണ്ണൂർപന്നിയങ്കര എന്നീ വില്ലേജുകളിൽ നിന്നും ഏറ്റെടുക്കുന്ന 0.5448 ഹെക്ടർ ഭൂമിയുടെ സാമൂഹ്യ ആഘാത പഠനത്തോടനുബന്ധിച്ച് സെപ്റ്റംബർ 25 നു നടത്താനിരുന്ന പബ്ലിക് ഹിയറിങ് ഒക്ടോബർ 27 ന് വൈറ്റ് കാസൽ (White Castle) ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 നു നടത്തുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്‌സ്4686/2023

date