Skip to main content

2024ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു

2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ;

മന്നം ജയന്തി - ജനുവരി 2 ചൊവ്വ

റിപ്പബ്ലിക് ദിനം - ജനുവരി 26 വെള്ളി

ശിവരാത്രി - മാർച്ച് 8 വെള്ളി

പെസഹ വ്യാഴം - മാർച്ച് 28 വ്യാഴം

ദുഃഖ വെള്ളി - മാർച്ച് 29 വെള്ളി

ഈദ് ഉൾ ഫിതർ (റംസാൻ) - ഏപ്രിൽ 10 ബുധൻ

മേയ് ദിനം - മേയ് 1 ബുധൻ

ബക്രീദ് - ജൂൺ 17 തിങ്കൾ

മുഹറം - ജൂലൈ 16 ചൊവ്വ

കർക്കടക വാവ് - ഓഗസ്റ്റ് 3 ശനി

സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15 വ്യാഴം

ശ്രീനാരായണ ഗുരു ജയന്തി - ഓഗസ്റ്റ് 20 ചൊവ്വ

ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 26 തിങ്കൾ

അയ്യങ്കാളി ജയന്തി - ഓഗസ്റ്റ് 28 ബുധൻ

മൂന്നാം ഓണം/ മിലാഡി ഷെറിഫ് - സെപ്റ്റംബർ 16 തിങ്കൾ

നാലാം ഓണം - സെപ്റ്റംബർ 17 ചൊവ്വ

ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബർ 21 ശനി

ഗാന്ധി ജയന്തി - ഒക്ടോബർ 2 ബുധൻ

ദീപാവലി - ഒക്ടോബർ 31 വ്യാഴം

ക്രിസ്തുമസ് - ഡിസംബർ 25 ബുധൻ

 

ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ

 

ഈസ്റ്റർ - മാർച്ച് 31

ഡോ. ബി.ആർ. അംബേദ്കർ ജയന്തി / വിഷു - ഏപ്രിൽ 14

ഒന്നാം ഓണം - സെപ്റ്റംബർ 14

തിരുവോണം - സെപ്റ്റംബർ 15

മഹാനവമി - ഒക്ടോബർ 12

വിജയദശമി - ഒക്ടോബർ 13

 

നിയന്ത്രിത അവധികൾ

അയ്യാ വൈകുണ്ഡസ്വാമി ജയന്തി - മാർച്ച് 12 ചൊവ്വ (സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾപൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)

ആവണി അവിട്ടം - ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രിത അവധി)

വിശ്വകർമ ദിനം - സെപ്റ്റംബർ 17 ചൊവ്വ (വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർഅർധസർക്കാർ സ്ഥാപനങ്ങൽലെ ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)

 

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധി ദിനങ്ങൾ

റിപ്പബ്ലിക് ദിനം - ജനുവരി 26 വെള്ളി

ശിവരാത്രി - മാർച്ച് 8 വെള്ളി

ദുഃഖ വെള്ളി - മാർച്ച് 29 വെള്ളി

കണക്കെടുപ്പിന് വാണിജ്യസഹകരണ ബാങ്ക് അവധി - ഏപ്രിൽ 1 തിങ്കൾ

ഈദ് ഉൽ ഫിതർ (റംസാൻ) - ഏപ്രിൽ 10 ബുധൻ

മേയ് ദിനം - മേയ് 1 ബുധൻ

ബക്രീദ് - ജൂൺ 17 തിങ്കൾ

സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15 വ്യാഴം

ശ്രീനാരായണ ഗുരു ജയന്തി - ഓഗസ്റ്റ് 20 ചൊവ്വ

മിലാഡി ഷെറിഫ് - സെപ്റ്റംബർ 16 തിങ്കൾ

ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബർ 21 ശനി

ഗാന്ധി ജയന്തി - ഒക്ടോബർ 2 ബുധൻ

ദീപാവലി - ഒക്ടോബർ 31 വ്യാഴം

ക്രിസ്തുമസ് - ഡിസംബർ 25 ബുധൻ

പി.എൻ.എക്‌സ്4689/2023

date