Skip to main content

ടെന്‍ഡര്‍

വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് കാര്‍/ജീപ്പ് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 20ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2616660, 8281999116.

date