Skip to main content

റാങ്ക് പട്ടിക റദ്ദായി

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ് സി/എസ് റ്റി (കാറ്റഗറി നം.28/18 ) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.

date