Skip to main content

ടെന്‍ഡര്‍

ബേട്ട് ബെച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി അത്‌ലറ്റ്ക്‌സില്‍ മികവ് തെളിയിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ഒക്‌ടോബര്‍ ഒമ്പത് വരെ ലഭിക്കും. ഫോണ്‍ 0474 2792957, 8547129371, 9074030763.

date