Skip to main content

അറിയിപ്പ്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ 2014 മുതല്‍ 2022വരെ എന്‍ സി വി റ്റി എം ഐ എസ് പ്രകാരം പ്രവേശനംനേടി ട്രെയിനിങ്പൂര്‍ത്തീകരിച്ച ട്രെയിനികളുടെ ഇ എന്‍ റ്റി സി പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ വരുത്തുന്നതിന് എന്‍ സി വി റ്റി എം ഐ എസ് പോര്‍ട്ടലില്‍ ഗ്രിവന്‍സ് സംവിധാനം പുന:സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ 0474 2793714.

date