Skip to main content

ഐ ടി ഐ കെട്ടിടം ഉദ്ഘാടനം

ചന്ദനത്തോപ്പ് ഐ ടി ഐ യില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇന്റര്‍നാഷണല്‍ ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 10ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.

date