Skip to main content

താലൂക്ക് വികസന സമിതി യോഗം

തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ 2023 ഒക്ടോബര്‍ മാസത്തെ വികസന സമിതി യോഗം ഒക്ടോബര്‍ 7 ന് (ശനി) രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date