Skip to main content

സ്പോട്ട് അഡ്മിഷൻ

 

കളമശ്ശേരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിലെ ഒഴിവുളള  സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. താത്പര്യമുള്ളവർ ഒക്ടോബർ 07 രാവിലെ 11നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 0484 2544750.

date