Skip to main content

ടെൻഡർ ക്ഷണിച്ചു

 

എറണാകുളം ജനറൽ ആശുപത്രിയിലെ റീനൽ ട്രാൻസ്പ്ലാന്റേഷൻ ഐസിയുവിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത വ്യാപാരികളിൽ / സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച കവറുകളിൽ മത്സരാധിഷ്ഠിത ടെൻഡർ  ക്ഷണിച്ചു.ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25 രാവിലെ 11 വരെ .

date