Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 ഹൈക്കോടതിയുടെ പരിസരത്ത് നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.   ക്വട്ടേഷൻ ലഭിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 10 ഉച്ച കഴിഞ്ഞ് 2 വരെ . ക്വട്ടേഷൻ ലഭിക്കേണ്ട വിലാസം: രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ )
ഹൈക്കോടതി ,എറണാകുളം -31

date