Skip to main content

ഇ - ടെൻഡർ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആലുവ ഫാമിലേക്ക് ഹൈബ്രിഡ് സോളാർ ബോട്ട് വാങ്ങുന്നതിന്  ഇ -ടെൻഡർ ക്ഷണിച്ചു . ഒക്ടോബർ 12 വരെ  ടെൻഡർ സമർപ്പിക്കാം. വിശദ  വിവരങ്ങൾക്ക് http://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

date