Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ എറണാകുളം സിറ്റിങ്ങ് 11ന്

 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഒക്‌ടോബര്‍ 11ന് രാവിലെ 11ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ഈ സിറ്റിങ്ങില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

date