Skip to main content

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ ഒക്ടോബർ 10ലേക്ക് മാറ്റി

 

കൊച്ചി ഭാഗത്ത് ബി.എസ്.എൻ.എൽ ന്റെ ഫൈബർ കണക്ഷനിൽ തകരാർ സംഭവിച്ചിട്ടുള്ളതിനാൽ ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസിൽ ഇന്റർനെറ്റ് ലഭ്യമാകത്ത സാഹചര്യത്തിൽ ഒക്ടോബർ 9 തിങ്കളാഴ്ച നടത്താനിരുന്ന ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ  ഒക്ടോബർ 10  ചൊവ്വാഴ്ചയിലേക്ക് മാറ്റി.

date