Skip to main content

ടെണ്ടർ ക്ഷണിച്ചു

ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒക്ടോബർ 28 മുതൽ 2024 ഒക്ടോബർ 27 വരെയുള്ള കളയാളവിൽ കാന്റീൻ നടത്തുന്നതിന് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള എഫ് എസ് എസ് എ ഐ രജിസ്ട്രേഷനുള്ള കുടുംബശ്രീ സംഘങ്ങൾ, വ്യക്തികൾ, സ്ഥാപനം, തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ  നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ടെണ്ടറുകൾ സമർപ്പിക്കണം. വൈകീട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0480 2701823, 2708372.

date