Skip to main content

ഇ-ടെൻഡറുകൾ ക്ഷണിച്ചു 

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ (ബ്ലോക്ക് പ്ലാൻ 2023-24)ചെറുവട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ജിം പദ്ധതി നടപ്പിലാക്കുന്നതിന്  അംഗീകൃത കരാറുകാരിൽ നിന്ന്  ഇ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് നേരിട്ടും www.lsgkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 27 രാവിലെ 11 വരെ. 
ഫോൺ 0485 2822544.

date