Skip to main content

മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം

 

പി എച്ച്  എച്ച് ( മുൻഗണന റേഷൻ കാർഡ്) വിഭാഗത്തിലെ ഒഴിവുകൾ നികത്തുന്നതിലേക്കായി അർഹരായ  മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക്  ഒക്ടോബർ 10 മുതൽ 20 വരെ അപേക്ഷിക്കാം. 

അക്ഷയ കേന്ദ്രം  വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഫോൺ : 0484 2422251, 2423359
 ഇ മെയിൽ : dsoekm@yahoo.in

date