Skip to main content

ലൈബ്രറി സെസ് അദാലത്ത് യോഗം 25ന്

സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലൈബ്രറി സെസ് കുടിശ്ശിക വരുത്തിയിട്ടുള്ളത് പിരിച്ചെടുക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ ലൈബ്രറി സെസ് അദാലത്ത് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 12ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന യോഗം 2023 ഒക്ടോബര്‍ 25 രാവിലെ 9.30 ന് പബ്ലിക് ലൈബ്രറി, സാവിത്രി ഹാളില്‍ ചേരും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക്-ജില്ലാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

date