Skip to main content

മെക്കാനിക് തസ്തികയില്‍ പ്രായോഗിക പരീക്ഷ 18 മുതല്‍ 20 വരെ

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ മെക്കാനിക് തസ്തികയില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ ഗവ. ഐടിഐയില്‍ രാവിലെ 8.30ന് നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് ഹാജരാകേണ്ട ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date