Skip to main content
രാഹുല്‍

കാണ്‍മാനില്ല

 

കടവന്ത്ര ഗാന്ധിനഗറില്‍ എംഐജി 164-ല്‍ വാടകയ്ക്ക് താമസിക്കുന്ന സെല്‍വരാജിന്റെ മകന്‍ രാഹുലി(26)  2022 മാര്‍ച്ച് 14 മുതല്‍ കാണ്‍മാനില്ല. വീട്ടില്‍ നിന്ന് പുറത്തേക്കുപോയ രാഹുല്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് അന്വേഷണം നടത്തിവരുന്നു.

6 അടി ഉയര, ഇരുണ്ട നിറം. നെഞ്ചിന്റെ ഇടത് വശത്ത് JYOTHIKA എന്ന് ഇംഗ്ലീഷിലും ഇടത് കൈത്തണ്ടയുടെ ഉള്‍വശം ശൂലത്തിന്റെ ആകൃതിയും പച്ച കുത്തിയിരിക്കുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കുവാന്‍ താല്‍പര്യം. ഫോണ്‍: 9497947188, 9497980407, 0484 2207844

date