Skip to main content

മുറിച്ച മരം ലേലം

 

മലയാറ്റൂര്‍ വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ അപകടാവസ്ഥയില്‍ നിന്ന ഈട്ടി മരം മുറിച്ചു കഷ്ണങ്ങളാക്കി സൂക്ഷിച്ചിട്ടുള്ളത് ലേലം നടത്തുന്നു.  വ്യവസ്ഥകള്‍ അനുസരിച്ച് നവംബര്‍ 14ന് രാവിലെ 11.30 ന് മരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  ലേലത്തിന് മുന്‍പായി 33000  രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. 

നിശ്ചയിച്ച തീയതിയില്‍ ലേലം നടക്കാതിരുന്നാല്‍ നവംബര്‍ 28ന്  നടത്തും.  ലേല വസ്തുക്കള്‍ പ്രവൃത്തി ദിവസങ്ങളില്‍  രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ  മലയാറ്റൂര്‍ വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധിക്കാം.

date